Skip to main content

Posts

Featured

ജ്വാല' 18

         പ്രാദേശീകാനുഭവങ്ങളെ അടയാളപ്പെടുത്താൻ തുടങ്ങിയ മലയാള ചലച്ചിത്രലോകത്ത് അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ജനഹൃദയം കീഴടക്കിയ കഥാപാത്രമാണ് പെപ്പെ .ഈ കഥാപാത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ ആന്റണി വർഗീസിനുള്ള എസ്.ബിയുടെ സ്വീകരണം പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിധം ആരവത്തോടെയായിരുന്നു. സ്ക്രീനിൽ കണ്ട മുഖം നേരിൽ കണ്ടപ്പോൾ ആന്റണി വർഗീസ് എന്ന വ്യക്തിത്വത്തിന്റെ നിഷ്കളങ്കതയും യുവത്വത്തിന്റെ ഊർജ്ജവും വിദ്യാർത്ഥികൾ കണ്ടറിഞ്ഞു.വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കുള്ള ലളിതമായ മറുപടിയും നർമ്മം കലർന്ന സംഭാഷണങ്ങളും പെപ്പെയെ കൂടുതൽ സ്വീകാര്യനാക്കി.          ഉച്ചകഴിഞ്ഞ് കാവുകാട്ടുഹാളിൽ അരങ്ങേറിയ നൃത്തസംഗീത വിസ്മയങ്ങൾ ഈ വർഷത്തെ ആഘോഷങ്ങളുടെയെല്ലാം മുന്നോടിയെന്നവണ്ണം യുവഹൃദയങ്ങളെ ഇളക്കിമറിച്ചു. ഒന്നിനു പിന്നാലെ ഒന്നായി വന്ന മുപ്പതിലേറെ പരിപാടികളും വിദ്യാർത്ഥികളുടെ മനസിൽ മായാത്ത വർണ്ണങ്ങളായി എന്നും അവശേഷിക്കും.          വരാനിരിക്കുന്ന വസന്ത കാലത്തിന്റെ തുടക്കമായി ഉദ്ഘാടനം ചെയ്യപ്പെട്ട എസ്....

Latest Posts

Announcement: Union and Arts Club Inauguration cum Ethnic Day Celebration

Thanalkootam #1

ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് കരുത്തിനായ്... കരുതലിനായി...